കുടുംബശ്രീയിൽ അമിത രാഷ്ട്രീയവത്കരണം; വേർതിരിവുകൾ…

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും മാതൃകയായി വളർന്ന കുടുംബശ്രീ അമിത രാഷ്ട്രീയവത്കരണത്തിന്റെ നിഴലിലാകുന്നതായി വിമർശം. അയൽക്കൂട്ടങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെയും സ്ത്രീകളുടെ കൂട്ടായ്മയെയും രാഷ്ട്രീയ താൽപര്യങ്ങൾ സ്വാധീനിക്കുന്നുവെന്ന ആരോപണമാണ്

Read more