മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി…
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തേണ്ട തീവ്ര ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സ്കൂൾ പ്രധാനാധ്യാപകരെയും സംഘടിപ്പിച്ചുകൊണ്ട് മീറ്റിംഗ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക്
Read more