പ്രവാചക നിന്ദാ പോസ്റ്റ്: പ്രതിയുടെ…

ചെന്നൈ: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂർ രത്നപുരി സ്വദേശിയായ ആർ. മുരുകൻ

Read more