‘തലച്ചോറിന് ക്ഷതം, ശ്വാസകോശത്തിൽ രക്തം…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ അബോധാവസ്ഥയില്‍ തുടരുന്നു. നിലവില്‍ വെന്‍റിലേറ്ററിലാണുള്ളത്. തലച്ചോറിന് ക്ഷതമേറ്റതായി ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. വാരിയെല്ലിനു
Read more