‘യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍…

  യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ യുവമോര്‍ച്ചക്കാര്‍ വോട്ടുചെയ്‌തെന്ന ആരോപണവുമായി പത്തനംതിട്ടയില്‍ ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ യദു കൃഷ്ണന്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്

Read more

‘കെഎസ്‌ഇബി ചെയർമാന്റെ ചെയ്‌തികളിൽ സർക്കാറിന്…

കോഴിക്കോട്: തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ സിപിഎം ഏരിയ നേതൃത്വം. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ചെയ്തത് സർക്കാരിന് ഏറ്റെടുക്കാനാവില്ല. ഒരാൾ അക്രമം

Read more

പ്ലസ് വൺ സീറ്റ്; സപ്ലിമെന്ററി…

തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ അലോട്ട്മെന്റ് അപേക്ഷകരുടെ കണക്ക് പുറത്തു വിടാതെ സർക്കാർ. പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാനുളള സപ്ലിമെന്ററി അലോട്ട്മെന്റിലെ കണക്കുകൾ പുറത്തുവിടാതെയാണ് സർക്കാറും ഹയർസെക്കന്ററി ഡയറക്ടറേറ്റും

Read more

നിലവിളക്ക് കത്തിക്കാത്തതിന് എന്നെ തീവ്രവാദിയാക്കിയ…

കോഴിക്കോട്: സര്‍ക്കാര്‍ ചടങ്ങുകളിലെ ഈശ്വര പ്രാര്‍ഥനനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. നിലവിളക്ക് കത്തിക്കാത്തതിന് തന്നെ മതതീവ്രവാദിയാക്കി ചാപ്പകുത്തുകയും ആക്രമണം

Read more

വ്യാജമ​ദ്യം കഴിച്ചെന്ന് സംശയം; തമിഴ്നാട്ടിലെ…

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമ​ദ്യം കഴിച്ചെന്ന് സംശയിക്കുന്ന 13 പേർ മരിച്ചു. കരുണാപുരത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണ് വിവരം. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം

Read more

‘സാമൂഹ്യനീതി പ്രീണനമല്ല’ ബി.ജെ.പി എതിർത്താലും…

ന്യൂഡൽഹി: ബി​.ജെ.പി എതിർത്താലും മുസ്ലിംകൾക്ക് നൽകുന്ന സംവരണം ആന്ധ്രാ പ്രദേശിൽ തുടരുമെന്ന് ടി.ഡി.പി നേതാവും ചന്ദ്രബാബു നായിഡുവിൻ്റെ മകനുമായ നാരാ ലോകേഷ്. മുസ്ലിം സംവരണത്തെ എതിർക്കുന്ന നിലപാടാണ്

Read more

ഹരിപ്പാട് പേവിഷബാധയേറ്റ് മരിച്ച എട്ട്…

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റു മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി. എട്ടു വയസുകാരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Read more

ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി…

കൊച്ചി: ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാതപമേറ്റു മരിച്ചു. ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.sunstroke ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.

Read more

കാസർകോട് പതിനാലുകാരൻ മുങ്ങി മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് പതിനാലുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. അരയി കാർത്തിക പുഴയിലാണ് അപകടം. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ്

Read more

ഏറ്റെടുക്കാൻ ആളില്ലാത്ത മലപ്പുറം സ്വദേശിയുടെ…

ഏറ്റെടുക്കാൻ കുടുംബം ഇല്ലാതെ ഒമാനില്‍ ജയിലില്‍ മരിച്ച മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ (51) ഖബറടക്കത്തിന് നേതൃത്വം നൽകാൻ ഒമാനിലെത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. അബ്ദുല്‍

Read more