കാത്തിരിപ്പിന്‍റെ പുഴ, വിജയത്തിന്‍റെ കടൽ…
നിഴലുകളിൽ തളച്ചിടപ്പെട്ട നാളുകൾ, പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ, പക്ഷേ, സഞ്ജു സാംസൺ എന്ന പോരാളി അപ്പോഴെല്ലാം ശാന്തനായിരുന്നു. ആ കാത്തിരിപ്പ് വെറുമൊരു മൗനമായിരുന്നില്ല, മറിച്ച് ഒരു
Read more