ഐ.​എ​സ്.​എ​ൽ; ജി​തി​ന്റെ ഗോ​ളി​ൽ ബ​ഗാ​നെ…

ഗു​വാ​ഹ​തി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​ന് തോ​ൽ​വി​യോ​ടെ തു​ട​ക്കം. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ജ​യി​ച്ചു.

Read more

മഞ്ഞപ്പടയുടെ മുന്നേറ്റനിരയ്ക്ക് മലയാളി കരുത്ത്;…

കൊച്ചി: വരാനിരിക്കുന്ന ഐ.എസ്.എൽ സീസണിന് മുന്നോടിയായി മുന്നേറ്റ നിര ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ജാം​ഷ​ഡ്പു​ർ എഫ്.സിയിൽ നിന്നും മലയാളി സ്ട്രൈക്കറായ മുഹമ്മദ് സനാനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2029

Read more

കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ…

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ വ​ല​യു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ക്ഷ​ക​രാ​യി പു​തി​യ ഉ​ട​മ​ക​ൾ. പ​ത്തോ​ളം ആ​ളു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ൻ.​ആ​ർ.​ഐ ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റി. ഇ​തു സം​ബ​ന്ധി​ച്ചി​ട്ടു​ള്ള ധാ​ര​ണാ​പ​ത്രം

Read more

140 കോടി ഇന്ത്യക്കാർ; എന്നിട്ടും…

എന്റെ സ്കൂൾ കാലഘട്ടത്തിലാണ് മാന്ത്രിക കാലുകൾ കൊണ്ട് പന്തിനെ നിയന്ത്രിക്കുന്ന ഫുട്ബോളിന്റെ രാജാവായ പെലെയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. ലോകം അദ്ദേഹത്തെ ‘കറുത്ത മുത്ത്’ എന്നാണ് വിളിച്ചിരുന്നതെന്നും,

Read more

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ്…

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ

Read more

പ്രതീക്ഷയോടെ മഞ്ഞപ്പട, ആദ്യ ജയം…

കൊച്ചി: ഐ.എസ്.എലിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയം നുണഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു. ഇന്റർകാശിക്കെതിരെ ശനിയാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്. പതിവിൽ നിന്നും

Read more

ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ…

മും​ബൈ: മാ​സ​ങ്ങ​ൾ അ​ര​ങ്ങു​വാ​ണ അ​നി​ശ്ചി​ത​ത്വം ക​ളി മു​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച കാ​ത്തി​രി​പ്പി​ന് വി​ട ന​ൽ​കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പൊ​ടി​പാ​റും പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് കി​ക്കോ​ഫ്. അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും

Read more

ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്ക് മലയാളി…

ഭുവനേശ്വർ: മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമൻ ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയുടെ മുഖ്യ പരിശീലകൻ. ഒരു ഐ.എസ്.എൽ ക്ലബിന്റെ മുഴു സമയ മുഖ്യ

Read more

ഐ.എസ്.എൽ മത്സര ക്രമത്തിൽ ധാരണയായി;…

കൊച്ചി: ഐ.എസ്.എൽ മത്സര ക്രമത്തിൽ ധാരണയായി. ഫെബ്രുവരി 14ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ നേരിടും. മെയ് 11 വരെയുള്ള മത്സര

Read more

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഫെബ്രുവരി 14ന് തുടങ്ങുന്ന ഐ.എസ്.എല്ലിൽ കളിക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടൂർണമെന്റിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്.

Read more