മക്ക ഒ.ഐ.സി.സി വാർഷിക റിപ്പോർട്ട്…

ജിദ്ദ: മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ വാർഷിക റിപ്പോർട്ട് അവതരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. അസീസിയ പാനൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് റഷീദ് ബിൻ സാഗർ ഉദ്ഘാടനം ചെയ്തു.

Read more