ബ്രഹ്മപുരത്തേക്ക് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂനിറ്റുമായി…
കൊച്ചി: മാലിന്യത്തിൽ തീപടർന്നതിനെ തുടർന്ന് ദിവസങ്ങളായി ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടി. താരത്തിന്റെ നിര്‍ദേശപ്രകാരം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച
Read more