‘മുജീബുറഹ്മാൻ ഇനി രാഷ്ട്രപിതാവല്ല’; ചരിത്രത്തിൽ…

ധാക്ക: 1971ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുറഹ്മാൻ ആണെന്ന് ബംഗ്ലാദേശിലെ പുതിയ പാഠപുസ്തകങ്ങൾ. ബംഗബന്ധു ശൈഖ് മുജീബുറഹ്മാൻ ആണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എന്നായിരുന്നു പഴയ പാഠപുസ്തകങ്ങളിൽ പറഞ്ഞിരുന്നത്.

Read more