ടെസ്‌ല ഇന്ത്യയിലേക്ക്? വാഹനപ്രേമികളെ ‘ഞെട്ടിക്കുന്ന’…
ന്യൂ ഡൽഹി: പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഇലോൺ മസ്കിന്റെ ടെസ്‌ല ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ ഷോറൂം സ്ഥാപിക്കാനുള്ള സ്ഥലത്തിനായി തിരച്ചിൽ പുനരാരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Read more