ദാതാവും സ്വീകർത്താവും വ്യത്യസ്ത മതക്കാർ;…
കൊച്ചി: വൃക്ക ദാതാവിന്റെയും സ്വീകർത്താവിന്റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് ജില്ലതല ഓതറൈസേഷൻ സമിതി. അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര വാദമാണ്
Read more