ഫലസ്തീൻ ബാഗ്; വിമർശനവുമായി ബിജെപി,…
ന്യൂഡൽഹി: ഇന്ന് ലോക്സഭയിലേക്ക് ഫലസ്തീൻ ബാഗ് ധരിച്ചെത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പ്രിയങ്ക രാഹുലിനെക്കാൾ വലിയ ദുരന്തമെന്ന് പറഞ്ഞ ബിജെപി, പ്രിയങ്ക കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും വാർത്തകൾക്ക്
Read more