ഗസ്സയിൽ പെട്രോൾ പമ്പിനും പള്ളിക്കും…

ഗസ്സയിൽ പെട്രോൾ പമ്പിനും പള്ളിക്കും നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ പെട്രോൾ പമ്പിന് നേരെയും ഖാൻ യൂനിസിലെ പള്ളിക്ക് നേരെയുമാണ്

Read more

സിവിലിയന്‍മാരെ ലക്ഷ്യമിടുന്നത് ഇസ്രായേലല്ല, ഹമാസാണ്:…

ജറുസലെം: ഗസ്സയില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അഭ്യര്‍ഥനയില്‍ രൂക്ഷപ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതിനുത്തരവാദി ഹമാസാണ് ഇസ്രായേല്‍ അല്ലെന്നും

Read more

ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.

  വാലില്ലാപ്പുഴ: നിലനിൽപ്പിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാലില്ലാപ്പുഴ, കല്ലായി സംയുക്ത മഹല്ലുകളുടെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. (Palestine held a

Read more

ഫലസ്തീൻ ഐക്യദാർഢ്യ റാലി കോഴിക്കോട്ട്…

കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് തന്നെ നടത്തുമെന്ന് എം.കെ രാഘവൻ എം.പി. റാലിക്ക് അനുമതി

Read more

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ…

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ ഹമദ് അൽബുസൈദി.

Read more

“നിലനില്‍പ്പ്” കവിത

  നോവുപൊള്ളിടും ജീവിതങ്ങളൊക്കെയും ചോരപ്പുഴയായൊഴുകിടുന്നു.. കൂടുതേടി വന്നവർക്ക് കൂടൊരുക്കിയതാണോ അവർ ചെയ്ത തെറ്റ്? അതോ അന്നവും കരുതലും നൽകിയതോ?   മണ്ണിനുവേണ്ടി തമ്മിലടിക്കുന്ന വർഗമേ, ഈ ചോരക്കളം

Read more

ശ്രദ്ധേയമായി കുനിയിൽ മഹല്ലുകളുടെ ഫലസ്തീൻ…

കുനിയിൽ: ഫലസ്തീനിൽ ഇസ്രാഈൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ഫലസ്തീൻ സ്വാതന്ത്ര്യ സമരപ്പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുനിയിയിലെ മസ്ജിദുന്നിയ്യ, ഹുമാത്തുൽ ഇസ്ലാം ഇരുപ്പാംകുളം മഹല്ല്, മസ്ജിദുൽ ഹുദാ മഹല്ലുകൾ

Read more

പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം

കൊടിയത്തൂര്‍: ജനിച്ച മണ്ണില്‍ ജീവിക്കാനായ് പൊരുതുന്ന പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം. ജമാഅത്തെ ഇസ്‌ലാമി ഗോതമ്പറോഡ് യൂനിറ്റ് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം വി.പി ശൗക്കത്തലി ഉദ്ഘാടനം

Read more

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ്…

ഡിവൈഎഫ്ഐ കുനിത്തല കടവ് യൂണിറ്റ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു. നൈറ്റ് മാർച്ചിന് യൂണിറ്റ് സെക്രട്ടറി സുഹൈൽ കുനിത്തല കടവ്, പ്രസിഡന്റ് മുബഷിർ

Read more

ഇസ്രായേൽ ഫലസ്തീൻ അധിനിവേഷം അവസാനിപ്പിക്കണം…

കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വരഹിതമായ കൊടും ക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ

Read more