‘അയോധ്യ തർക്കത്തിൽ പരിഹാരത്തിനായി പ്രാർഥിച്ചു’;…
ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് – രാമജന്മഭൂമി തർക്കത്തിൽ ദൈവത്തോട് പ്രാർഥിച്ചിരുന്നുവെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. വിശ്വാസമുണ്ടെങ്കിൽ ദൈവം വഴി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read more