ഗവർണർക്കെതിരെ പ്രതിഷേധം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ…
തിരുവനന്തപുരം: ഗവർണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിൽ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് കേസിൽ രണ്ടാം പ്രതി. ആകെ 104 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Read more