ചാമ്പ്യൻസ് ലീഗിൽ ഇനി കൊട്ടിക്കലാശം
ബുഡാപെസ്റ്റ് (ഹംഗറി): ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ വൻകരയിലെ ചാമ്പ്യന്മാരുടെ ചാമ്പ്യൻ ആരാവും? ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിലെ പച്ചപ്പുൽ മൈതാനം ശനിയാഴ്ച കേവലമൊരു ഫുട്ബാൾ മത്സരത്തിനല്ല, മറിച്ച്
Read more