മെമ്മറി കാര്‍ഡ് കണ്ടെത്തിയില്ല, മേയർ…

മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസ് കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കൂടുതല്‍

Read more

‘തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ’…

കണ്ണൂർ: തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തോട് ​​ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.Pinarayi Vijayan തെരഞ്ഞെടുപ്പ്

Read more

ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി:…

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​​ത്രം​​​​​പ​​​​​തി​​​​​ച്ച പ്ലേ​​​​​റ്റി​​​​​ൽ ബി​​​​​രി​​​​​യാ​​​​​ണി വി​​​​​ളമ്പിയതിന് ഹോട്ടലുടമയെ ചോദ്യംചെയ്ത് ഡല്‍ഹി പൊലീസ്. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ജ​​​​​ഹാം​​​​​ഗി​​​​​ർ​​​​​പു​​​​​രി​​​​​യി​​​​ലു​​​​ള്ള ഹോട്ടലിലാണ് സംഭവം. ബിരിയാണി കൊടുക്കുന്ന ഡി​​​​​സ്പോ​​​​​സി​​​​​ബി​​​​​ൾ പ്ലേ​​​​​റ്റി​​​​​ൽ ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ

Read more