ശബരിമലയിൽ സ്വർണക്കിരീടം കാണാതായിട്ടില്ല; സ്ട്രോങ്…

പത്തനംതിട്ട: ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണക്കിരീടം സുരക്ഷിതമായി തന്നെയുണ്ടെന്നും യാതൊരുവിധ നഷ്ടവും സംഭവിച്ചിട്ടില്ലെന്നും തിരുവാഭരണം കമീഷണറുടെ വെളിപ്പെടുത്തിൽ. യഥാർത്ഥ സ്വർണക്കിരീടത്തിന് പുറമെ ഭക്തർ വഴിപാടായി നൽകിയ കൃത്രിമ അലങ്കാര

Read more