അധികം കാത്തിരിക്കേണ്ട, സാസംങ് എസ്25…

സാംസങ്ങിൻ്റെ പ്രീമിയം സ്മാർട്ഫോണുകളിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ മോഡലാണ് സാംസങ് ​ഗാലക്സി എസ് 25 സീരിസ്. ഏറെ പ്രതീക്ഷയോടെയാണ് മൊബൈൽ ഫോൺ പ്രേമികൾ ഈ മോഡലിനായി കാത്തിരിക്കുന്നത്.

Read more