നിക്കാഹ് കഴിഞ്ഞ് മടങ്ങിയത് ഒരാഴ്ച…

അരീക്കോട് (മലപ്പുറം): നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്പ് സൈനികസേവനത്തിനായി ലഡാക്കിലേക്ക് പോയ നുഫൈലിന്റെ വിയോഗവാർത്തയിൽ നടുങ്ങി ജന്മനാട്. കുനിയിൽ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ

Read more