നീന്തൽകുളത്തിൽ വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ…

മംഗളൂരു: ഉച്ചിലയിലെ റിസോർട്ടിൽ മൂന്ന് വിദ്യാർഥിനികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ. വാസ്‌കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read more