ദുരന്തബാധിതരെ പെരുവഴിയിലാക്കില്ല, പുനരധിവാസത്തില്‍ സര്‍ക്കാര്‍…
ദോഹ: മുണ്ടക്കൈ പുനരധിവാസത്തിനുള്ള പട്ടിക തയ്യാറാക്കിയത് ആരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സ്ഥലം എംഎൽഎ ടി സിദ്ദീഖ്. പുനരധിവാസത്തില്‍ സര്‍ക്കാര്‍ വന്‍ ദുരന്തമായി. ദുരന്തബാധിതരെ പെരുവഴിയിലാക്കില്ലെന്നും പ്രക്ഷോഭം സെക്രട്ടറിയേറ്റിലേക്ക്
Read more