അബൂദബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര…

ദുബൈ: അബൂദബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഏറ്റെടുത്ത് അബൂദബി സർക്കാർ. മൃതദേഹം നാട്ടിലെത്തിക്കാനും സനദ്‌കോം പദ്ധതിയിലൂടെ സഹായം നൽകും. മരണസർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ

Read more