സർക്കാരുമായി ഇടഞ്ഞ് ഗവർണർ; യുജിസി…

തിരുവനന്തപുരം: യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​കേരള ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ. യുജിസി കരട് വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് ഗവർണർ നിർദേശം നൽകി. നാളെയാണ്

Read more

സംഘടിത സകാത്ത് : മഹല്ലുകൾ…

കോഴിക്കോട്: സംഘടിത സകാത്ത് പ്രായോഗികമായി നടപ്പിലാക്കാനുള്ള മാർഗങ്ങൾ കർമ ശാസ്ത്രഗ്രന്ഥങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് പണ്ഡിത സംഘടനകൾ വ്യക്തമാക്കിയ സാഹചര്യത്തിൽ അതിനാവശ്യമായ സംവിധാനങ്ങൾ മഹല്ലടിസ്ഥാനത്തിൽ രൂപീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് കേരള

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം;…

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി. ബിരുദദാനം സ്വകാര്യമല്ലെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. പ്രധാനമന്ത്രിയുടെ

Read more

രേഖ ​ഗുപ്ത ഡൽഹി മുഖ്യമന്ത്രിയാകും;…

ന്യൂഡൽഹി: രേഖ ​ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഷാലിമാർ ബാഗ് എംഎൽഎയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്,

Read more

പ്രണയ തടസം മാറാൻ പരിഹാരം…

  ‘പ്രണയ വിവാഹമാണ് ഭാവിയിൽ പ്രശ്നങ്ങളുണ്ടാകും’ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യൻ യുവതിയെ വിശ്വസിപ്പിച്ച് തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. ബെംഗളൂരുവിലെ വിനയ്കുമാർ എന്നയാളാണ് തട്ടിപ്പിന് പിന്നിൽ.

Read more

ബുർജ് അസീസിയിൽ ഫ്ലാറ്റ് സ്വന്തമാക്കാൻ…

ദുബൈ: ബുർജ് ഖലീഫക്ക് പിന്നാലെ ഉയരത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാമനാകാൻ തയാറെടുക്കുന്ന ദുബൈയിലെ ബുർജ് അസീസിയിൽ ഫ്ലാറ്റ് സ്വന്തമാക്കാൻ അവസരം. ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ ബുർജ് അസീസി

Read more

രഞ്ജി ട്രോഫി: രണ്ടാം ദിനവും…

അഹമ്മദാബാദ്: രഞ്ജി ട്രോഫി രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. ഏഴിന് 418 എന്ന നിലയിലുള്ള കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനും (149) ആദിത്യ സർവതെയുമാണ് (10)

Read more

2012-2022 കാലയളവിൽ വാളയാറിൽ ആത്മഹത്യ…

കൊച്ചി: 2012-2022 കാലയളവിൽ പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ വാളയാറിൽ ആത്മഹത്യ ചെയ്തതായി സിബിഐ. വാളയാറിലെ ഇരട്ട സഹോദരിമാർ ലൈംഗികാതിക്രമത്തിനിരയായി മരിച്ച കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ

Read more

പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും…

വയനാട്: പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേർന്നാണ് വീണ്ടും തീപടർന്നത്. പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാകാമെന്ന് നോർത്ത്

Read more

എംഎൽഎമാരുടെ വൈ കാറ്റഗറി സുരക്ഷ…

മുംബൈ: അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ഏതാനും എംഎൽഎമാരുടെ വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചതാണ് പുതിയ വിവാദം.

Read more