പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റർ പണിമുടക്കി; മിനിറ്റുകളോളം…
ന്യൂഡൽഹി: ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പണിമുടക്കി ടെലിപ്രോംപ്റ്റർ. ഡൽഹിയിലെ രോഹിണിയിൽ നടന്ന പാർട്ടി സമ്മേളനത്തിലായിരുന്നു സംഭവം. പ്രസംഗം പുരോഗമിക്കുന്നതിനിടെ പ്രോംപ്റ്റർ പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ
Read more