‘മുഖ്യമന്ത്രിക്ക് ബിജെപി നേതാക്കളുമായി ബന്ധം,…
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് പി.വി അൻവർ എംഎൽഎ. വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടിയായിരിക്കും ഈ ബന്ധമെന്നും അൻവർ പറഞ്ഞു. ‘തങ്ങൾക്കനുകൂലമായി വരുന്ന ആവശ്യങ്ങൾക്കുവേണ്ടിയും,
Read more