ഛർ​ദി​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു;…

പാ​ല​ക്കാ​ട്: ഛർ​ദി​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. കു​ഴ​ൽ​മ​ന്ദം സി.​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും നൊ​ച്ചു​ള്ളി​പ്പാ​ലം കോ​ക്കാ​ട് ക​വ​റ​ത്ത​റ വീ​ട്ടി​ൽ വി​നോ​ദ്, ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ

Read more