സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന…
കോഴിക്കോട്: സ്‌കൂട്ടറിൽ പന്നിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി എളക്കൂർ നിരന്നപറമ്പിൽ വെച്ചായിരുന്നു
Read more