‘തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാജ വോട്ടിങ്…
ലഖ്നോ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. വ്യാജ വോട്ടിങ് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നതുവരെ തൻ്റെ പാർട്ടി ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്നും
Read more