പാലക്കാട്ട് കലാശക്കൊട്ടിന്റെ ആവേശക്കാറ്റ്; പരസ്യപ്രചാരണത്തിന്റെ…
പാലക്കാട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം തൊട്ടിങ്ങോട്ട് രാഷ്ട്രീയ ട്വിസ്റ്റുകളും ഉദ്വേഗങ്ങളും നിറഞ്ഞുനിന്ന പാലക്കാട്ട് ഒടുവിൽ പ്രചാരണങ്ങൾ കൊട്ടിക്കലാശത്തിലേക്ക്. പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറും അതിന്റെ തീവ്രതയിൽ അവസാനത്തിലേക്ക്
Read more