ഗസ്സ വെടിനിർത്തൽ പ്രഖ്യാപനം കാത്ത്…
ദോഹ: ഗസ്സ വെടിനിർത്തൽ പ്രഖ്യാപനം കാത്ത് ലോകം. കരാർ വ്യവസ്ഥകൾ ഹമാസും ഇസ്രായേലും തത്വത്തിൽ അംഗീകരിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേലിലെ തീവ്രജൂതപക്ഷ മന്ത്രിമാർ വെടിനിർത്തലിനെതിരെ ശക്തമായി രംഗത്തുണ്ട്.Hamas
Read more