26 മത് കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

26 മത് കിഴിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം. പൂക്കൊളത്തൂർ സി. എച്ച്.എം.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഇന്ന് ( 31- 10 – 23 , ചൊവ്വ ) MP ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. അബ്ദുറഹിമാൻ ആധ്യക്ഷ്യത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റുഖിയ ഷംസു, പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസ്റീന മോൾ. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി. അബ്ദു റഹിമാൻ, ഷരീഫ ടീച്ചർ, റൈഹാനത്ത് കുറുമാടൻ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോമുക്കുട്ടി, കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. മൊയ്‌തീൻ കുട്ടി ഹാജി, AEO ,കിഴിശ്ശേരി അബ്ദുൽസലാം കെ, സി.എച്ച് . എം. എച്ച് .എസ് .എസ് പൂക്കൊളത്തൂർ മാനേജർ ഒ .പി. കുഞ്ഞാപ്പു ഹാജി,
PTA സി.എച്ച് . എം. എച്ച് എസ് എസ് പൂക്കൊളത്തൂർ പ്രസിഡണ്ട് ഇ. അബൂബക്കർ, സി.എച്ച് . എം. എച്ച് .എസ് .എസ് പൂക്കൊളത്തൂർ മുൻ ഹെഡ്മാസ്റ്റർ കെ.സി. കുട്ടിരായിൻ, എ.എം. അബൂബക്കർ ,
പ്രിൻസിപ്പൽ എം. അബ്ദുൽ മജീദ്, ഹെഡ്മാസ്റ്റർ പി. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *