കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.
ഡിജിപി ഓഫീസ് മാർച്ചിനിടയിൽ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കിഴുപറമ്പ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. രാമകൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ് എംഇ. റഹ്മത്തുള്ള, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാലിൽ ഇസ്മായിൽ, മണ്ഡലം വൈസ് പ്രസിഡന്റ് അലി കാരാങ്ങാടൻ, കെ.പി. അബ്ദുള്ള മാസ്റ്റർ, ദളിദ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ടി. അയ്യപ്പൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി. നിസാമുദ്ധീൻ, അരവിന്ദാക്ഷൻ (കൊച്ചു), അബ്ദുറഹിമാൻ പാലശ്ശേരി, നിഷാദ്.വി, ശറഫുദ്ധീൻ മാട്ടതൊടി, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ആഞ്ഞങ്ങാട്, മണ്ഡലം ട്രഷറർ പി.ടി മുഹമ്മദ് അലി, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഫയാസ് എം.ടി, ജവാദ് തൃക്കളയൂർ, പി.ടി റഫീഖ്, എംടി അയ്യപ്പൻ, ജിഫിൻ വേങ്ങമണ്ണിൽ, എംടി.അബ്ദുൽ കരീം മാസ്റ്റർ, സി.ഹരിദാസൻ,
സിടി നസീഫ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ മാട്ടതൊടി സൈതലവി, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ. നാരായണൻ,ടി.എം. നാരായണൻ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് കെ ഉണ്ണി, പ്രവാസി മണ്ഡലം സെക്രട്ടറി ഷസുദ്ധീൻ എടശ്ശേരി, പ്രിൻസ്, എം.കെ.അഷ്‌റഫ്, എം.കെ ദിൻഷാദ്, എം.കെ അബ്ദൽ ലത്തീഫ്, എം.കെ അബ്ദുറഹിമാൻ, എം.കെ. യാസർ, റാഷിഫ് തൃക്കളയൂർ, നിയാസ് പി.ടി, ഷൈജു.ഒ,vഹബീബ് മുക്കോളി, എംടി. ഷംസുദ്ധീൻ, ഷർഹാൻ കാരങ്ങാടൻ, ജിഫ്രി അൽമാസ് എം.ടി, ഫഹീം കോളക്കോടൻ, എസ്‌കെ മെഹ്ബൂബ്, ഷാനിബ് എംകെ, ഹബ്ബാസ് കിണറ്റിങ്കണ്ടി തുടങിയവർ നേതൃത്വം നൽകി.