നാടിനഭിമാനമായി ഉണ്ണികൃഷ്ണൻ.

ദുബായ് ഇന്റർനാഷണൽ ഓപ്പൺ മീറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടി നാടിനഭിമാനമായി എ. ഒ ഉണ്ണികൃഷ്ണൻ.
10000 മീറ്ററിലാണ് ഉണ്ണികൃഷ്ണൻ സ്വർണം സ്വന്ധമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *