പാവങ്ങളുടെ പടയണി’ KSTU ബൂത്ത് തല സദസ്സ് സംഘടിപ്പിച്ച് പടിഞ്ഞാറെ ചാത്തല്ലൂർ

Edavanna pavangalude padayani KSTU

എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ ‘പാവങ്ങളുടെ പടയണി’ KSTU സദസ്സ് സഘടിപ്പിച്ചു. ഒന്നാം വാർഡ് യോഗം പി. ബാലകൃഷ്ണൻ (KSKTU ഏരിയ പ്രസിഡന്റ്‌) ഉദ്ഘാടനം ചെയ്തു. N. അബ്‌ദുൾകരീം ( KSKTU പഞ്ചായത്ത്‌ പ്രസിഡന്റ്‌ ) ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വി പി ശരത് സ്വാഗതവും. അജിതകുമാരി അധ്യക്ഷതയും വഹിച്ചു. പി അഭിലാഷ് നന്ദി പറഞ്ഞു.

Edavanna pavangalude padayani KSTU
Edavanna pavangalude padayani KSTU

Leave a Reply

Your email address will not be published. Required fields are marked *