വാഴക്കാട്ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ കുട്ടികളെ  കണ്ടെത്തി.

Girls from Vazhakad shelter home are missing

 

മലപ്പുറം: മലപ്പുറം വാഴക്കാട്  ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ കുട്ടികളെ  കണ്ടെത്തി..
കോഴിക്കോട് വെള്ളയിൽ കുടുംബവീട്ടിൽ നിന്നാണ് കണ്ടെത്തിയത്.  ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *