സഹകരണമേഖല തിരുവനന്തപുരം: സഹകരണ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടുകൾ സംബന്ധിച്ച കാര്യങ്ങളിൽ മെല്ലെപ്പോക്കെന്ന് സി.എ.ജി. 2019-2024 കാലയളവിൽ സഹകരണ രജിസ്ട്രാർക്ക് ലഭിച്ച 247 അന്വേഷണ റിപ്പോർട്ടുകളിൽ 185 എണ്ണത്തിലും