കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; എട്ടുപേർക്ക് കടിയേറ്റു

dog

കൊച്ചി: കളമശ്ശേരിയിൽ തെരുവുനായ ആക്രമണം. സംഭവത്തിൽ എട്ടുപേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ, ഉണിച്ചിറ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.dog

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏഴുപേർക്ക് ഒരു നായയിൽനിന്നാണു കടിയേറ്റതെന്നാണു വിവരം

Leave a Reply

Your email address will not be published. Required fields are marked *