കളമശേരിയിൽ യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

arrested

കൊച്ചി: കളമശേരിയിൽ യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോർജ്, മലപ്പുറം സ്വദേശി അബിൻ മാത്യു എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.arrested

Leave a Reply

Your email address will not be published. Required fields are marked *