അരീക്കോട് താലൂക്ക് ആശുപത്രിയിൽ അനാസ്ഥ തുടരുന്നു. ഉച്ചക്ക് 1മണി വരെയുള്ള OP 12മണിക്ക് നിർത്തിയതായി പരാതി.

അനാസ്ഥയിൽ തുടരുന്ന അരീക്കോട് താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി.(Negligence continues at Areekode Taluk Hospital. Complaint that the OP till 1 pm was stopped at 12 pm)|Areekode Taluk Hospital.ഉച്ചക്ക് ഒരുമണി വരെ പ്രവർത്തിക്കേണ്ട op കഴിഞ്ഞ ദിവസം 12മണിക്ക് ആശുപത്രി ഷട്ടറിട്ട് അധികൃതർ. ഒരു മണിവരെ പ്രവർത്തിക്കണമെന്ന് ഓർഡർ നിലവിലുണ്ട്. HMC യുടെ അനാസ്ഥയാണ് ആശുപത്രിയുടെ നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാരുടെയും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *