ഗ്യാസിന് അമിതവില ഈടാക്കിയാൽ വിളിക്കാം…
തിരുവനന്തപുരം: എൽ.പി.ജി വിതരണത്തിൽ അധികവില ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് വിളിച്ചറിയിക്കാൻ സൗകര്യം. ദുരുപയോഗം, കരിഞ്ചന്ത എന്നിവ ശ്രദ്ധയിൽപ്പെട്ടാലും വിവരം അറിയിക്കാം.
ഓരോ ജില്ലകയിലെയും നമ്പർ:
തിരുവനന്തപുരം ([email protected], 9188527315),
കൊല്ലം ([email protected], 9188527316),
പത്തനംതിട്ട ([email protected], 9188527317),
ആലപ്പുഴ ([email protected], 9188527318),
കോട്ടയം ([email protected], 9188527319),
ഇടുക്കി ([email protected], 9188527320),
എറണാകുളം ([email protected], 9188527321),
തൃശൂർ ([email protected], 9188527322),
പാലക്കാട് ([email protected], 9188527323),
മലപ്പുറം ([email protected], 9188527324),
കോഴിക്കോട് ([email protected], 9188527325),
വയനാട് ([email protected], 9188527326),
കണ്ണൂർ ([email protected], 9188527327),
കാസർകോട് ([email protected], 9188527328).
