സ്വർണവില കുറഞ്ഞു



കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13500 രൂപയും പവന് 1,08,000 രൂപയുമായി.

ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില ഒരുഘട്ടത്തിൽ ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.

ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 230 രൂപ വർധിച്ചിരുന്നു. പവന് 1860 രൂപ വർധിച്ച് 1,08600 രൂപയായിരുന്നു വില. ഇന്നലെയും ഇതേ വിലനിലവാരത്തിലാണ് വിൽപന തുടർന്നത്.

ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധി സ്വർണ വിപണിയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കിടയാക്കുന്നുണ്ട്. വെള്ളിയാഴ്ച രണ്ടുതവണ സ്വർണവിലയിൽ മാറ്റം ദൃശ്യമായിരുന്നു. രാവിലെ 1,06120 ആയിരുന്ന വില വൈകീട്ട് 1,06760 ആയി വർധിച്ചിരുന്നു.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം)

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

11. 119320

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200

20. 1,10,680

21. 1,07,040

22. 1,07,040

23. 1,02,680 (Morning)

99,480 (Lowest of Month)

101080 (Evening)

105080 (Night)

24. 1,02,920 (Morning)

1,04,800 (Noon)

25- 1,07,560 (Morning)

1,08,200 (Evening)

26. 1,07,720

1,06,000 (Noon)

27. 1,06120 (Morning)

1,06760 (Evening)

28 108600

29 108600

30 1,08,000