ഗാന്ധി ജയന്തി ആഘോഷിച്ചു

കിഴുപറമ്പ : ഗാന്ധി ജയന്തി ദിനത്തിൽ കനാൽ ജംഗ്ഷനിൽകല്ലിങ്ങൽ വാർഡ്, ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും, സർവ്വമത പ്രാർത്ഥനയും, മധുര വിതരണവും നടത്തി. മുൻ മണ്ഡലം പ്രസിഡന്റ് എടക്കര ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ മാട്ട സൈദലവി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ അലി കാരങ്ങാടൻ, എം.കെ ഫാസിൽ, മണ്ഡലം സെക്രട്ടറിമാരായ എം. ടി അയ്യപ്പൻ,ജലീൽ എടക്കര, മാട്ട ശറഫുദ്ധീൻ,സി.യു. സി പ്രസിഡന്റ്‌ പി ടി റഫീഖ്, ശംസുദ്ധീൻ എടശ്ശേരി, സലാം വാപ്പാട്ട്, സിദീഖ് കാരാട്ട്, ബഷീർ പേരായി, ഖലീൽ പേരായി, അബ്ദു മുള്ളമടക്കൽ എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *