സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​; ഇ​ന്ന് നി​ർ​ണാ​യ​കം

തി​രു​വ​ന​ന്ത​പു​രം: പു​തി​യ താ​ര​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സ് സൂ​പ്പ​ർ ലീ​ഗ്​ കേ​ര​ള​യി​ലെ സ്വ​ന്തം ത​ട്ട​ക​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ഇ​ന്ന്​ ഇ​റ​ങ്ങും. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം 7.30 ന്​ ​ന​ട​ക്കു​ന്ന സെ​മി ഉ​റ​പ്പാ​ക്കാ​നു​ള്ള നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ലീ​ഗി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഫോ​ഴ്സ കൊ​ച്ചി​യാ​ണ്​ കൊ​മ്പ​ന്മാ​രു​ടെ എ​തി​രാ​ളി​ക​ൾ. ഹെ​യ്തി​യി​ൽ നി​ന്നു​ള്ള മു​ന്നേ​റ്റ​നി​ര താ​രം കെ​ർ​വെ​ൻ​സ് ബെ​ൽ​ഫോ​ർ​ട്ടാ​കും കൊ​മ്പ​ൻ​സി​ന്‍റെ തു​റു​പ്പ് ചീ​ട്ട്. ഫി​നി​ഷി​ങ്ങി​ലെ പി​ഴ​വാ​ണ് മൂ​ന്നാം സീ​സ​ണി​ൽ പ​ല മ​ത്സ​ര​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​ന് തി​രി​ച്ച​ടി​യാ​യ​ത്. ആ ​പി​ഴ​വ് തി​രു​ത്തി​യാ​ണ് കൊ​മ്പ​ൻ​മാ​ർ അ​വ​സാ​ന ഹോം ​മാ​ച്ചി​ന് ഇ​റ​ങ്ങു​ന്ന​ത്. സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യു​ടെ ആ​ദ്യ സീ​സ​ണി​ൽ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യെ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ ര​ണ്ട് പേ​രാ​ണ് കൊ​മ്പ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​ത്തു ചേ​രു​ന്ന​ത്. കോ​ച്ച് ഇ​യാ​ൻ ഗി​ല്ല​നും കെ​ർ​വെ​ൻ​സ് ബെ​ൽ​ഫോ​ർ​ട്ടും ചേ​ർ​ന്ന് കൊ​മ്പ​ന്മാ​രെ വീ​ണ്ടും വി​ജ​യ പാ​ത​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റേ​യും പ്ര​തീ​ക്ഷ. 2016-’17 സീ​സ​ണി​ൽ കേ​ര​ള ബ്ളാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി​യും കെ​ർ​വെ​ൻ​സ് ബൈ​ൽ​ഫോ​ർ​ട്ട് ക​ളി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ലീ​ഗി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യു​മാ​യി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ കൊ​മ്പ​ന്മാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​ത് പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല. ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് എ​ട്ട് പോ​യ​ന്‍റു​മാ​യി ഇ​പ്പോ​ഴും നാ​ലാം സ്ഥാ​ന​ത്ത് ത​ന്നെ​യാ​ണ് കൊ​മ്പ​ൻ​സ്. പ​ക്ഷെ ഇ​നി​യു​ള്ള മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. കൊ​ച്ചി​യു​മാ​യു​ള്ള അ​വ​സാ​ന ഹോം ​മാ​ച്ച് ക​ഴി​ഞ്ഞാ​ൽ പി​ന്നെ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള മ​ല​പ്പു​റ​വു​മാ​യും അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള തൃ​ശൂ​രു​മാ​യും അ​വ​രു​ടെ ത​ട്ട​ക​ങ്ങ​ളി​ലാ​ണ് കൊ​മ്പ​ൻ​സി​ന്‍റെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ. അ​തു​കൊ​ണ്ട് ത​ന്നെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യോ​ടെ ഇ​ന്ന്​ ജ​യി​ച്ച്​ മൂ​ന്ന് പോ​യ​ന്‍റ്​ സ്വ​ന്ത​മാ​ക്കാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ്​ കൊ​മ്പ​ൻ​സ്. ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണെ​ങ്കി​ലും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റ​ത്തി​നോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളു​ക​ൾ​ക്ക്​ കൊ​ച്ചി ഫോ​ഴ്സ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. മൂ​ന്ന് ഗോ​ൾ വ​ഴ​ങ്ങി​യ​തി​നെ​ക്കാ​ൾ ഒ​രു ഗോ​ൾ പോ​ലും മ​ട​ക്കാ​നാ​യി​ല്ല എ​ന്ന​താ​ണ് കൊ​ച്ചി​യെ കൂ​ടു​ത​ൽ അ​ല​ട്ടു​ന്ന​ത്. ഈ ​നി​രാ​ശ മ​റി​ക​ട​ന്ന് സെ​മി ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​മാ​കും കൊ​ച്ചി ന​ട​ത്തു​ക.