മലപ്പുറം ബാംഗ്ലൂർ പൂജ സ്പെഷ്യൽ സൂപ്പർ ഡിലക്സ് എയർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
മലപ്പുറം ബാംഗ്ലൂർ പൂജ സ്പെഷ്യൽ സൂപ്പർ ഡിലക്സ് എയർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈകീട്ട് KSRTC മലപ്പുറം ഡിപ്പോയിൽ വച്ച് മലപ്പുറം MLA ഉബൈദുള്ള നിർവഹിച്ചു. ആദ്യക്ഷൻ വാർഡ് കൗൺസിലർ സബീർ PSA. നഗരസഭ പ്രതിപക്ഷ നേതാവ് സഹദേവൻ, ട്രേഡ് യൂണിയൻ നേതാക്കൾ, എന്നിവർ പങ്കെടുത്തു. ജില്ലാ ക്ലസ്റ്റർ ഓഫീസർ ജോഷി ജോൺ സ്വാഗതം പറഞ്ഞു. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു