കിഴ് പറമ്പ് ബദരിയ്യാ ജ്യമാ മസ്ജിദ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി.
കിഴ്പറമ്പ് മസ്ജിദ് ബദരിയ്യാ ഫലസ്തിൻ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം നടത്തി. കിഴ്പറമ്പ് അങ്ങാടിയിൽ നന്ന സംഗമത്തിൽ പ്രസിഡണ്ട്
വൈ.പി അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദു റഷീദ് അഹ്സനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വൈ.പി അബൂബക്കർ മൗലവി, എം.ടി. സത്താർ, കെ.കെ. അഹമ്മദ് കുട്ടി, അബ്ദുറഹിം ദാരിമി, എ.ടി മജീദ് ഹാജി, എടശ്ശേരി അഷ്റഫ്, സി.എൻ നൗഷാദ്, സി.എൻ ജബ്ബാർ , തുടങ്ങിയവർ നേതൃത്വം നൽകി