വൈദ്യുതി വില വർധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ആനക്കയം : ആനക്കയം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വൈദ്യുതി വില വര്‍ദ്ധനവിനെതിരെ ധർണ നടത്തി. ആനക്കയം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ സംഘിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ പി. ഉബൈദുളള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. (A protest dharna was held against the increase in electricity prices.)

പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് എം.സിദ്ദീഖ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ കെ.വി മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വി.വി നാസര്‍ , ട്രഷറര്‍ എം.പി ഹംസ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കൈനിക്കര അലവികുട്ടി, സി.എം. അസീസ് പാണായി, എം. സൈദലവി ആനക്കയം , എം. സഹീര്‍ ഇരുമ്പൂഴി , പി. അബ്ദുള്‍ സമദ് കിഴക്കും പറമ്പ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ , കെ.എം മുഹമ്മദാലി മാസ്റ്റര്‍, യൂത്ത് ലീഗ് ഭാരവാഹികളായ സഹല്‍ വടക്കുമുറി, നവാശിദ് ഇരുമ്പൂഴി , ഫൈസല്‍ ആനക്കയം , അഖില്‍ ആനക്കയം, ഉമ്മാട്ട് മൂസ, കെ.എം അബ്ദു റഷീദ് മാസ്റ്റര്‍ , ബേങ്ക് പ്രസിഡന്റ് സി.കെ ബഷീര്‍ , പി.ഹബീബ് മാസ്റ്റര്‍ , ഉബൈദ് ചുങ്കത്ത്, കെ.വി.എം മന്‍സൂര്‍

 

A protest dharna was held against the increase in electricity prices.
A protest dharna was held against the increase in electricity prices.

Leave a Reply

Your email address will not be published. Required fields are marked *