Didasco 2023 ടീച്ചേഴ്സ്ട്രൈനിംങ് പ്രോഗ്രാം സംഘടിപ്പിച്ചു

BASE ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ട Didasco 2023  ടീച്ചേഴ്സ്ട്രൈനിംങ് പ്രോഗ്രാം സംഘടിപ്പിച്ചു.

എടവണ്ണ wod plaza convention സെന്ററിൽ നടന്ന ടൈനിങ് പ്രോഗ്രാം എടവണ്ണ SHMGVSS ഹെഡ്മിസ്ട്രസ്റ്റ് ശ്രീജ ജനാർദനൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ടീച്ചഴ്സ് ഒഴിഞ്ഞ സ്ലേറ്റിൽ എഴുതാനും വരക്കാനും തയ്യാറാക്കുന്നു. അതുപോലെ ടീച്ചേഴ്സ് ആർട്ടിക്sർമാരാണെന്നും ഉഘാടനം ചെയ്തു കൊണ്ട് ശ്രീമതി: ശ്രീജ ജനാർദനൻ പറഞ്ഞു.

തുടർന്ന് നടന്ന ട്രൈനിംഗ് സെക്ഷൻ പ്രശസ്ത കൗൺസിലർ ഫാറൂക്ക് B.ed ട്രൈനിംങ് കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ശ്രീ. ജവഹർ മുനവർ നേതൃത്വം നൽകി.

കൂടുതൽ ചിന്തിപ്പിച്ചും ഒരു പോലെ ചിരിപ്പിച്ചും നടന്ന ട്രൈനിംങ് പ്രോഗ്രാമിൽ

ടീച്ചേഴ്സ് പുതുമകൾ തീർക്കുന്നവരാണെന്നും നല്ലൊരു സമൂഹം വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

BASE മാനേജിംഗ് ഡയറക്ടർ സജീർ മാസ്റ്റർ മുണ്ടേങ്ങര അധ്യക്ഷത വ വഹിച്ചു.ജിഷ ടീച്ചർ, നീതു ടീച്ചർ, പ്രജിത ടീച്ചർ ഷിംന,ഷാദിയ, നവിത തുടങ്ങിയവർ സദസ്സിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജംഷിദ് മാസ്റ്റർ സ്വാഗതവും റോഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

മുമ്പ് നടന്ന പ്രോഗ്രാമുകളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു.

*Didasco 2023 ടീച്ചേഴ്സ്ട്രൈനിംങ് പ്രോഗ്രാം സംഘടിപ്പിച്ചു.*
🌹🌹🪷💐🌷🌺🌸🌻🌼🌹🌹

BASE ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ *Didasco 2023* ടീച്ചേഴ്സ്ട്രൈനിംങ് പ്രോഗ്രാം സംഘടിപ്പിച്ചു.

എടവണ്ണ wod plaza convention സെന്ററിൽ നടന്ന ടൈനിങ് പ്രോഗ്രാം എടവണ്ണ SHMGVSS ഹെഡ്മിസ്ട്രസ്റ്റ് ശ്രീജ ജനാർദനൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ടീച്ചഴ്സ് ഒഴിഞ്ഞ സ്ലേറ്റിൽ എഴുതാനും വരക്കാനും തയ്യാറാക്കുന്നു. അതുപോലെ ടീച്ചേഴ്സ് ആർട്ടിക്sർമാരാണെന്നും ഉഘാടനം ചെയ്തു കൊണ്ട് ശ്രീമതി: ശ്രീജ ജനാർദനൻ പറഞ്ഞു.

തുടർന്ന് നടന്ന ട്രൈനിംഗ് സെക്ഷൻ പ്രശസ്ത കൗൺസിലർ ഫാറൂക്ക് B.ed ട്രൈനിംങ് കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ശ്രീ. ജവഹർ മുനവർ നേതൃത്വം നൽകി.
കൂടുതൽ ചിന്തിപ്പിച്ചും ഒരു പോലെ ചിരിപ്പിച്ചും നടന്ന ട്രൈനിംങ് പ്രോഗ്രാമിൽ
ടീച്ചേഴ്സ് പുതുമകൾ തീർക്കുന്നവരാണെന്നും നല്ലൊരു സമൂഹം വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
BASE മാനേജിംഗ് ഡയറക്ടർ സജീർ മാസ്റ്റർ മുണ്ടേങ്ങര അധ്യക്ഷത വ വഹിച്ചു.ജിഷ ടീച്ചർ, നീതു ടീച്ചർ, പ്രജിത ടീച്ചർ ഷിംന,ഷാദിയ, നവിത തുടങ്ങിയവർ സദസ്സിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജംഷിദ് മാസ്റ്റർ സ്വാഗതവും റോഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

മുമ്പ് നടന്ന പ്രോഗ്രാമുകളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *