വഞ്ചനാക്കുറ്റം: നിർമാതാവ് ഷംനാസുമായി സമവായ…

കൊച്ചി: നിര്‍മാതാവ് പി.എസ് ഷംനാസുമായുള്ള തര്‍ക്കത്തിൽ സമവായ ചർച്ചക്ക് ഇല്ലെന്ന് നടന്‍ നിവിന്‍ പോളി. സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ വഞ്ചനാക്കുറ്റം ചുമത്തിയ

Read more

വിളയിൽ ഫസീലയുടെ നമസ്കാരപ്പായ ഇനി…

വി​ള​യി​ല്‍ ഫ​സീ​ല​യു​ടെ ന​മ​സ്‌​കാ​ര​പ്പാ​യ സ​ഹോ​ദ​ര​ന്‍ മ​ണ്ണാ​ര​ക്ക​ല്‍ നാ​രാ​യ​ണ​ന്‍ മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റു​ന്നു കൊ​ണ്ടോ​ട്ടി: അ​ന്ത​രി​ച്ച മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ല്‍ ഫ​സീ​ല ഉ​പ​യോ​ഗി​ച്ചി​രു​ന്ന

Read more

'പെട്ടെന്നൊരു ദിവസം ഇന്ത്യക്കാരനല്ലെന്ന കടലാസ്…

കാസർകോട്: ‘പെട്ടെന്നൊരു ദിവസം നിങ്ങൾ ഇന്ത്യക്കാരനല്ലെന്ന കടലാസുവന്നാൽ എന്തുചെയ്യും? ഭയങ്കര ടെൻഷനായി. നല്ല വിഷമവും ഉണ്ട്.’ തന്‍റെ ആശങ്ക പങ്കുവെക്കുന്നത് കാസർകോട് പൈവളിക സ്വദേശി മുഹമ്മദ് അബ്ദുറഹ്മാനാണ്.

Read more

‘സത്യവാങ്മൂലം തിരുത്തുന്ന കാര്യത്തിൽ തീരുമാനമില്ല,…

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് തിരുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ

Read more

മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ…

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ വീണ്ടും വഴിത്തിരിവ്. വയറിളക്കി മാല വീണ്ടെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതി, പുറത്തുവന്ന മാല

Read more

‘പി.സി.ബി ചെയർമാൻ കഴിവുകെട്ടവനും വിവരമില്ലാത്തവനും,…

ലാഹോർ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെയും സീനിയർ താരം ബാബർ അസമിനെതിരെയും രൂക്ഷവിമർശനവുമായി മുൻ

Read more

എം.വി. ഗോവിന്ദന് പെൻഷൻ തുക…

ബാലുശ്ശേരി: ബാലുശ്ശേരിയിൽ വയോധികൻ തന്‍റെ പെൻഷൻ തുക സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കൈമാറിയതിന് പിന്നിൽ നേതാക്കളുടെ തിരക്കഥ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വടക്കൻ മേഖല

Read more

ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക്…

കാസര്‍കോട്: വ്ലോഗർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. സന്ദേശിന്‍റേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഒരാഴ്ച മുമ്പാണ് ചിന്നു

Read more

ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം…

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവിലടക്കം പ്രക്ഷോഭം തുടർന്നിട്ടും സർക്കാർ മുഖം തിരിച്ചതോടെയാണ് അനിശ്ചിതകാല

Read more

ബി​ലാ​ത്തി​ക്കു​ളം ന​വീ​ക​ര​ണം പ്ര​വൃ​ത്തി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ്…

ബി​ലാ​ത്തി​ക്കു​ളം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് കു​ള​ത്തി​ലേ​ക്ക് പ​തി​ച്ച മ​ഹാ​ഗ​ണി മ​രം താ​നൂ​ർ: ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തോ​ട് ചേ​ർ​ന്ന് മു​ൻ​വ​ശ​ത്തു​ള്ള ബി​ലാ​ത്തി​ക്കു​ള​ത്തി​ന്റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ ക​ര​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​ത്

Read more